കണ്ണങ്കര: പോഴിയിൽ മോഹനൻ (68) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുമേഷ്, ഷയന, മരുമക്കൾ: സുധേഷ്, ഫിൻഷ. സഹോദരങ്ങൾ: സന്തോഷ്, ശ്രീമതി, ശോഭന, പുഷ്പ, വിജയ, ബിന്ദു, ഷൈമലത (നടുവണ്ണൂർ പഞ്ചായത്ത് ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.