പേരാമ്പ്ര: ചക്കിട്ടപാറ മാളിയേക്കൽ പാപ്പച്ചൻ (മത്തായി - 72) നിര്യാതനായി. ഭാര്യ: എത്സമ്മ. മകൾ: ചിഞ്ചു. മരുമകൻ: ജോജോ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് ദേവാലയത്തിൽ.