പെരുമണ്ണ: മുണ്ടുപാലം കിഴക്കെ ഒളൂര് ബാലകൃഷ്ണൻ നായർ (100) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി അമ്മ. മക്കൾ: വസന്ത, ചിത്രാദേവി, ബാബുരാജൻ, ബിന്ദു. മരുമക്കൾ: ബാബു, ശിവദാസൻ, രമാദേവി, ബാബു.