കാപ്പാട്: മുനമ്പത്ത് കാക്കച്ചിക്കണ്ടി മാധവി (88) നിര്യാതയായി. ഭർത്താവ് പരേതനായ ചോയി.മക്കൾ : രവി, സതി (എലത്തൂർ), സുജാത. മരുമക്കൾ ഗീത, വേലായുധൻ, രാധാകൃഷ്ണൻ. സഞ്ചയനം: ബുധനാഴ്ച