കിഴക്കുംമുറി : കട്ടയാട്ട് ലക്ഷ്മി പള്ളി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഇടച്ചേരി അപ്പു നായർ.
മക്കൾ : മുരളീധരൻ കിടാവ് ( റിട്ട. ബി.എസ്.എൻ.എൽ ) , സുരേന്ദ്രൻ കിടാവ് (റിട്ട. സുബേദാർ), സദാനന്ദൻ കിടാവ് (റിട്ട. സുബേദാർ) , പ്രേമരാജൻ കിടാവ്.
മരുമക്കൾ : സുധ, ശ്യാമള, പ്രിയദർശിനി, ജമിത. സഞ്ചയനം വ്യാഴാഴ്ച.