വേളം: പള്ളിയത്ത് കൊടലിൽ കുഞ്ഞിരാമൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ മാളു അമ്മ. മക്കൾ: ഹരീഷ്, പുഷ്പ , സുഭാഷിണി, ജെഷി . മരുമക്കൾ : നിഷ ഹരീഷ്, രാജൻ തലശേരി, ശിവദാസൻ, സുരേന്ദ്രൻ തെരുവത്ത്കടവ് .