മുക്കം: കാരശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം പുള്ളോലിൽ വടക്കേടം വി.എൽ. ജേക്കബ് (72) നിര്യാതനായി. ഭാര്യ: ഗീത തോമസ് (റിട്ട.പോസ്റ്റ് മിസ്ട്രസ്). മക്കൾ: മെറിൻ ജേക്കബ്, ചിപ്പി ജേക്കബ്.
മരുമക്കൾ: അരുൺ ജോസഫ് പൂക്കാട്ടുചാലിൽ കുണ്ടുകാട് (തൃശൂർ), സിജു മാനുവൽ കൈപ്പ നാനിക്കൽ ചെറുപുഴ (കണ്ണൂർ). സഹോദരങ്ങൾ: തങ്കമ്മ ജോൺ, റോസി ദേവസ്യ, അന്നമ്മ ജെയിംസ്, ജോയി ലോനപ്പൻ, പരേതരായ ജോസ്, ലീല എബ്രഹാം, റീത്ത തോമസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുക്കം സേക്രഡ് ഹാർട്ട് ചർച്ചിന്റെ കല്ലുരുട്ടി സെമിത്തേരിയിൽ.