ചെറുവറ്റ: മുസ്ലിം യൂത്ത് ലീഗ് കുരുവട്ടൂർ പഞ്ചായത്ത് ജന. സെക്രട്ടറി വടക്കേ മാറാടത്ത് പി.എം. അബ്ദുൽ നാസർ (39) നിര്യാതനായി. പിതാവ്: പരേതനായ മമ്മദ് കുട്ടി. മാതാവ്: പരേതയായ ഖദീജ.
ഭാര്യ: ഷമീന. മക്കൾ: അബ്ദുൽ ഹാദി, ഫാത്തിമ ഹന്ന, ഖദീജ. സഹോദരങ്ങൾ: അബൂബക്കർ, ഷരീഫ, ഷഫീറ.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് ചെറുവറ്റ ജുമാ മസ്ജിദിൽ.