കൊടുവള്ളി: പന്നൂർ താഴെ പാട്ടത്തിൽ പരേതനായ അയമ്മദിന്റെ ഭാര്യ മറിയോമ (85) നിര്യാതയായി. മക്കൾ: അബൂബക്കർ, പരേതനായ അബ്ദുറഹ്മാൻ, മുഹമ്മദ്, ഉസ്മാൻ, ഉമ്മർ, ആയിഷ. മരുമക്കൾ: അബ്ദു റസാഖ് പൂനൂർ, നഫീസ മടവൂർ, നഫീസ നരിക്കുനി, സഫിയ കാന്തപുരം, ഷരീഫ പാലങ്ങാട്, ഹസ്ന ചാത്തങ്കാവ്.