കുന്ദമംഗലം: ആനപ്പാറ വിരുപ്പിൽ മുഹമ്മദ് (ബാബ) ഭാര്യ ഫാത്തിമ (61) നിര്യാതയായി. മക്കൾ: റംലത്ത്, സീനത്ത്, റിയാസ്. മരുമക്കൾ: അസ്ലയിൽ, ശിഹാബ് കരുവംപൊയിൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ.