മൂഴിക്കൽ: കട്ടയാട്ട് പറമ്പിൽ താമസിക്കുന്ന മക്കട ചെറിയാറമ്പത്ത് ഇമ്പിച്ചുണ്ണി കുറുപ്പിന്റെ മകൻ വിശ്വനാഥൻ (70) നിര്യാതനായി. ഭാര്യ: ചന്ദ്രവല്ലി(ഐ.സി.എ.ആർ- ഐ.ഐ.എസ്.ആർ ചെലവൂർ). മകൾ: അഖില (ഐ.സി.എ.ആർ- ഐ.ഐ.എസ്.ആർ). സഹോദരങ്ങൾ: പരേതനായ പ്രഭാകരൻ, ചന്ദ്രിക ബാലുശ്ശേരി, ശ്യാമള നടുവണ്ണൂർ, വിജയലക്ഷ്മി ബാലുശ്ശേരി. സഞ്ചയനം തിങ്കൾ.