കാളാണ്ടിതാഴം: പാട്ടാളിതാഴത്ത് വേലായുധൻ കപ്പുറത്ത് മീത്തൽ (74) നിര്യാതനായി. സഞ്ചയനം ചൊവ്വാഴ്ച. ഭാര്യ: സാവിത്രി. മക്കൾ: ഷാജി, ഷാബു, ഷിജു, ഷൈനി. മരുമക്കൾ: ഷൈനി, മല്ലിക, പ്രിൻസി, സഹോദരങ്ങൾ: കല്യാണി, രാഘവൻ, ദേവി, ചന്ദ്രൻ.