വെങ്ങാലി: തടത്തിൽ ‘കൃഷ്ണ’യിൽ ഗംഗാധരൻ നായർ (75) നിര്യാതനായി.
അച്ഛൻ: പരേതനായ നാരായണൻ നായർ. അമ്മ: പരേതയായ ഉണ്ണിമാധവിക്കുട്ടിയമ്മ.
ഭാര്യ: ഗീത. മക്കൾ: ശ്രീകാന്ത്, പ്രിയങ്ക. സഹോദരങ്ങൾ: പാർവതിയമ്മ, പരേതരായ അപ്പു നായർ, മാധവൻ നായർ, ഗോപാലൻ നായർ, ശങ്കരൻ നായർ, ദേവിയമ്മ.