പെരുമണ്ണ: ഇട്ട്യാലിക്കുന്നുമ്മൽ കരിയാത്തൻ (75) നിര്യാതനായി.ഭാര്യ: ലക്ഷ്മി. മക്കൾ: ബിന്ദു, ഷിജ, മരുമക്കൾ : സന്തോഷ്, ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.