എളേറ്റിൽ : കിഴക്കോത്ത് ചിറ്റാരപ്പൊയിൽ ശബരിഗിരീശൻ (55) നിര്യാതനായി. അച്ഛൻ: പരേതനായ ഹരിദാസൻ (കൊയിലോത്ത് തെക്കെയിൽ, പുതിയങ്ങാടി). അമ്മ: ശ്യാമള ചുള്ളിയാട്ട്. ഭാര്യ: പുഷ്പ. മകൾ: ദിയ. സഹോദരങ്ങൾ: സബിത, സബീഷ്. സഞ്ചയനം ബുധനാഴ്ച.