കുന്ദമംഗലം: ആനപ്പാറ വിരിപ്പിൽ ഫാത്തിമ (62) നിര്യാതയായി. ഭർത്താവ്: വി. ബാവ. മക്കൾ: വി. റംല, വി. സീനത്ത്, വി. റിയാസ്. മരുമക്കൾ: അസ്സയിൻ ചാത്തൻകാവ്, ശിഹാബ് കരുവമ്പൊയിൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കുന്ദമംഗലം സുന്നി ജുമാ മസ്ജിദിൽ.