മുക്കം: ചേന്ദമംഗലൂർ ഒടുങ്ങാട്ട് സൈനബ (72) നിര്യാതയായി. ഭർത്താവ്: അബൂബക്കർ.
മക്കൾ: ഹരീദ മോയിൻകുട്ടി (മുക്കം നഗരസഭ മുൻ ഡെപ്യൂട്ടി ചെയർപേഴ്സൻ), സരീത. മരുമക്കൾ: മോയിൻകുട്ടി വെളുത്തേടത്ത്, ജാബിർ അഗസ്ത്യമുഴി.