പറമ്പിൽബസാർ: ആലിലക്കണ്ടിത്താഴത്ത് ഭാസ്കരൻ (62) നിര്യാതനായി. ഭാര്യ: പുഷ്പ. പിതാവ്: പരേതനായ കരിയാത്തൻ. മാതാവ്: രായി. മക്കൾ: ബൈജ (സി.പി.എം ആറങ്ങോട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി), ഷൈജു. മരുമകൻ: ബാബു (കൊടുവള്ളി). സഹോദരങ്ങൾ: പരേതനായ കുമാരൻ. സംസ്കാരം ഞായറാഴ്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.