കിഴക്കേകല്ലട: കൊടുവിള പാറപ്പുറം വിഷ്ണുഭവനിൽ വിജയൻ (62) നിര്യാതനായി. ഭാര്യ: സുലജ (ഗവ. ഹോസ്പിറ്റൽ, പാറശ്ശാല). മക്കൾ: വൈഷ്ണവി, വിഷ്ണു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.