അഞ്ചാലുംമൂട്: മുരിങ്ങമൂട് വള്ളിക്കീഴില്‍ വീട്ടില്‍ പരേതനായ എന്‍. രവീന്ദ്രന്റെ ഭാര്യ ജെ. രമണി (78 -രോഹിണി) നിര്യാതയായി. മക്കള്‍: രാജേഷ് (പഞ്ചായത്ത് സെക്രട്ടറി, റാന്നി അങ്ങാടി), രജനി (എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്). മരുമക്കള്‍: എസ്. ശ്രീകല (അസി. മാനേജര്‍, കെ.എസ്.എഫ്.ഇ, ചവറ), കെ.വി. രഘുദാസ് (എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ് ചുനക്കര). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.