കരുനാഗപ്പള്ളി: കാരുർക്കടവ് മുഴങ്ങോടി തൊടിയൂർ കൈതപ്പുഴ കിഴക്കതിൽ അനന്തകൃഷ്ണൻ (25) നിര്യാതനായി. പിതാവ്: ബേബി. മാതാവ്: സ്മിത. സഹോദരൻ: അമൽകൃഷ്ണൻ. സഞ്ചയനം 14ന് രാവിലെ എട്ടിന്.