കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് തെരിയിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ഓമനയമ്മ (87) നിര്യാതയായി. മക്കൾ: മുരളീധരൻ പിള്ള, തുളസീധരൻ പിള്ള, ശങ്കരപിള്ള. മരുമക്കൾ: രമണി അമ്മ, സുമാദേവി, അംബിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. സഞ്ചയനം 14 ന് രാവിലെ എട്ടിന്.