മുരുക്കുംപുഴ: വെയിലൂർ അരുണിമയിൽ പി. കൃഷ്ണൻനായർ (85) നിര്യാതനായി. ഭാര്യ: പരേതയായ എസ്. രത്നമ്മ. മക്കൾ: ഷീജ, പരേതരായ ബിജുകുമാർ, അരുൺ. മരുമക്കൾ: പരേതനായ സുന്ദരേശൻ നായർ, എസ്. ദീപ്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.