നെയ്യാറ്റിൻകര: വഴുതൂർ പവിത്രാനന്ദപുരം കോളനിയിൽ പരേതരായ കമലമ്മയുടെയും വിക്രമന്റെയും മകൻ വി. സുകുമാരൻ (68) നിര്യാതനായി. സഹോദരങ്ങൾ: വേണുഗോപാൽ, സദാശിവൻ, അപ്പുക്കുട്ടൻ, പരേതനായ സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.