ഉദയൻകുളങ്ങര: കാന്തള്ളൂർ പുതുവീട്ടുവിള ജി.എസ്. ഭവനിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ സരോജിനിഅമ്മ (90)നിര്യാതയായി. മക്കൾ: ശശിധരൻനായർ (റിട്ട. കെ.ടി.ഡി.സി), സതികുമാരി. മരുമക്കൾ: ബി. കോമളകുമാരി (റിട്ട. സെക്രട്ടേറിയറ്റ്), കെ. ഗംഗാധരൻനായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.