പാറശ്ശാല: മുര്യങ്കര വാഴോട് വാവുതോട്ടം വീട്ടില്‍ വേലപ്പന്റെ ഭാര്യ ലളിതഭായ് (69) നിര്യാതയായി. മക്കൾ: സുമ, ജയ, രമ, ഷീബ. മരുമക്കള്‍: ക്രിസ്തുദാസ്, വിന്‍സന്റ്, ചന്ദ്രമോഹന്, സുരേഷ്.