മുടപുരം: മംഗലപുരം ശാസ്തവട്ടം ഭാസ്കര മന്ദിരത്തിൽ ജാനമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരനാശാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.