കല്ലമ്പലം: തെറ്റിക്കുളം കറാത്തല ലാൽ ഭവനിൽ എൻ. യശോദ (78) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവദാസൻ. മക്കൾ: പ്രേംജിത്ത് ലാൽ, ലാലി, ഷീൻ. മരുമക്കൾ: ചിത്ര, ബേബിദാസ്, ദീപിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.