അലനല്ലൂർ: കൊമ്പാക്കൽകുന്നിലെ പരേതനായ ആലാലിക്കൽ ബാപ്പുട്ടിയുടെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹംസ, ആയിശ, ഫാത്തിമ, റഹ്മത്ത്. മരുമക്കൾ: ജമീല, നസീമ, സാദിഖ്, നവീദ്.