കണ്ണമ്പ്ര: കല്ലേരി മംഗലത്ത് വീട്ടിൽ ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ചിത്ര, ചിഞ്ചു, ആകാശ്. മരുമക്കൾ: രാജീവ്, സുരേന്ദ്രൻ, വിമൽ. സഹോദരൻ: ബാലഭദ്രൻ.