ആലത്തൂർ: എരിമയൂര്‍ കലയ്ക്കല്‍ പറമ്പില്‍ വി. കണ്ടന്‍കുട്ടി (83) നിര്യാതനായി. ഭാര്യ: തത്തകുട്ടി. മക്കള്‍: ശ്രീധരന്, ശ്രീലത, ശ്രീകല, കലാധരന്‍ (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: സ്വാമിനാഥന്, ശിവരാജന്, ജ്യോതി, പ്രീത. സഹോദരങ്ങൾ: ദേവു, തങ്ക. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ.