കല്ലടിക്കോട്: കളിപ്പറമ്പ് ഇഞ്ചതുണ്ടിയിൽ എബ്രഹാം (ജോയ് -69) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ബിൻസൻ, ബിനു. മരുമക്കൾ: ബിൻസി, ബിനി. മൃതദേഹം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ. സംസ്കാരം പിന്നീട്.