വേലൂർ: തലക്കോട്ടുകര പ്രഭാത് നഗർ പത്തായത്ത് വീട്ടിൽ ഗംഗാധരൻ (93) നിര്യാതനായി. റിട്ട. പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസറും പാരമ്പര്യ വൈദ്യനും ആയിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ജയന്തി, ജയസാജ്, പരേതനായ ജയദാസ്. മരുമക്കൾ: ശശിധരൻ, ബീന, ഗിരിജ.