അലനല്ലൂർ: മുണ്ടത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചേലാക്കോടൻ മുഹമ്മദുപ്പ ഹാജിയുടെ ഭാര്യ സൈനബ (82) നിര്യാതയായി. പുവ്വത്താണിയിലെ പരേതനായ ചെമ്മല അഹ്മദ് ഹാജിയുടെ മകളാണ്.