എലപ്പുള്ളി: പള്ളവക്കാട് പള്ളത്തുവീട് എം.കെ. കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സത്യൻ, ജ്യോതി, ഭാഗ്യം. മരുമക്കൾ: സിന്ധു, ബിന്ദു.