എറിയാട്: ചേരമാന്‍ കിഴക്ക് പരേതനായ പുല്ലാനി വീട്ടിൽ കുഞ്ഞുമുഹമ്മദിന്റെ മകൻ അലി (90) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ്, സിദ്ദീഖ് (അബൂദബി), പരേതരായ ഐഷാബി, ഫാത്തിമ. മരുമക്കൾ: ജമീല, സുബൈദ, ഗഫൂർ, പരേതനായ ഖാദർ.