ഗുരുവായൂർ: മറ്റം കിഴക്കെ പന്നിശ്ശേരി തരകൻ തോമസിന്റെ ഭാര്യ ത്രേസ്യാകുട്ടി (74) നിര്യാതയായി. മക്കൾ: മൈക്കിൾ, റാഫി. മരുമക്കൾ: ബീന, ലിറ്റി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.