മാള: കുഴൂർ തുമ്പരശേരി കളപ്പറമ്പത്ത് ജോയിയുടെ ഭാര്യ മേരീസ് (58) നിര്യാതയായി. മക്കൾ: മേജറ്റ്, അജറ്റ്. മരുമക്കള്‍: ആന്റണി (ബഹ്റൈന്‍), ബിനീഷ് (റെയില്‍വേ, ഷൊർണൂര്‍). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തുമ്പരശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.