മുണ്ടൂർ: ശങ്കരംകണ്ടം അയിനിക്കുന്നത്ത് പരേതനായ അപ്പുണ്ണിയുടെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: പുഷ്പ, പ്രിയൻ.