തൃപ്രയാർ: തെക്കേപുരക്കൽ പരേതനായ ഗോപുവിന്റെ മകൻ ഡോ. ശിവദാസ് (55) നിര്യാതനായി. മാനന്തവാടിയിൽ വെറ്ററിനറി ഡോക്ടറായിരുന്നു. ഭാര്യ: ഡോ. ഷിംജി. മക്കൾ: അശ്വിൻ ദാസ്, അരുൺ ദാസ്. സഹോദരി: ജമുന സതീശൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വടൂക്കര ശ്മശാനത്തിൽ.