വാടാനപ്പള്ളി: തൃത്തല്ലൂർ ഇത്തിക്കാട്ട് അരവിന്ദാക്ഷൻ (78) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: മേഗി, ചഞ്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.