എറിയാട്: കേരള വർമ സ്കൂളിന് തെക്ക് പരേതനായ പുന്നക്കൽ ബീരാന്റെ മകൻ അലി (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽകരീം, ഫാത്തിമാബി, നജ്മാബി, മുഹമ്മദ് സലീം, അബ്ദുറഹീം. മരുമക്കൾ: അബ്ദുൽമജീദ്, അബ്ദുസലാം, ലബീബ, സബിമോൾ, ഹസീന.