ഒല്ലൂർ: ഗ്രാമോദ്ധരണം റോഡിൽ നെല്ലിപ്പറമ്പിൽ പരേതനായ വാസുവിന്റെ ഭാര്യ ശാരദ (93) നിര്യാതയായി. മക്കൾ: ജലജ, ശശി, മുരളി, ഗിരിജ, ജിജ, മധു, ഷീജ, ഭോജ, റീന. മരുമക്കൾ: രാജൻ, സുജിത, അജിത, രാജൻ, ജിജ, ബാഹുലേയൻ, ശ്രീരുദ്രൻ, പ്രഫുൽ, പരേതനായ ശ്രീധരൻ. സംസ്കാരം തിങ്കളാഴ്ച 10ന് വീട്ടുവളപ്പിൽ.