തളിപ്പറമ്പ്: മാന്ധംകുണ്ട്യ്യ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പയ്യന്നൂർ വടക്കിനിപുരയിൽ ജാനകി (85) നിര്യാതയായി.
മക്കൾ: പി.വി. രവീന്ദ്രൻ, പി.വി. കുഞ്ഞിക്കണ്ണൻ, പി.വി. രാജൻ. പി.വി. ചന്ദ്രൻ, പി.വി. രാധ. മരുമക്കൾ: ഷൈലജ, അനിത, നിർമല, ശ്യാമള.