മുരിങ്ങേരി: മുരിങ്ങേരിയിലെ തരശിയിൽ വീട്ടിൽ കുണ്ടത്തിൽ റിജേഷ് (42) നിര്യാതനായി. ഗോപാലന്റെയും സത്യഭാമയുടെയും മകനാണ്. ഭാര്യ: മിജി. മക്കൾ: സൗപർണിക, താരിക. സഹോദരി: റീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ.