ശ്രീകണ്ഠപുരം: വേളായിയിലെ കെ.വി. പൈതൽ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: മുരളി, ഉണ്ണികൃഷ്ണൻ, ബാബു, അജിത, സുജാത, ഷാജി. മരുമക്കൾ: ഗീത, വസന്ത, അഖില, സുരേഷ്, ശശി. സഹോദരങ്ങൾ: മാധവി, പരേതനായ നാരായണൻ.