പെരിങ്ങത്തൂർ: പുല്ലൂക്കരയിലെ ആലിയാട്ട് പുഴക്കല കാട്ടിൽ മൂസ (64) നിര്യാതനായി. ഭാര്യ: ഇയ്യക്കണ്ടി റംല. മക്കൾ: റഹീസ്, റാഷിദ് (ഇരുവരും ഷാർജ), റംഷീന. മരുമക്കൾ: സഫ്വാന കല്ലാട്ടുപുറത്ത്, സന (പാനൂർ), ടി.കെ. നിസാർ (കരിയാട്). സഹോദരങ്ങൾ: മഹമൂദ്, ആയിശ.