കൂത്തുപറമ്പ്: തൊക്കിലങ്ങാടി പന്ന്യോറ റോഡിൽ സുധീഷ് സ്മാരക മന്ദിരത്തിന് സമീപം ആദിത്യയിൽ കെ. ഭാസ്കരൻ (80) നിര്യാതനായി.
ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ഷബീൻ, സ്മിത, സുജിത (ദുബൈ). മരുമക്കൾ: സുധീഷ്, നിരൂപ് (ദുബൈ), രമിഷ. സഹോദരങ്ങൾ: നാരായണൻ (കീച്ചേരി), പത്മനാഭൻ, ഗിരിജ, വസുമതി, നളിനി, പരേതനായ ഗോപാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വലിയവെളിച്ചം ശാന്തിവനത്തിൽ.