പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് ചൂളക്കടവിലെ ചെറുക്കിണിച്ചി കുമ്പ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ദേവി, ലീല, സതി, പരേതരായ കുഞ്ഞിരാമൻ, റസിയ. മരുമക്കൾ: അമ്പു, ചന്ദ്രൻ, പത്മനാഭൻ. സഹോദരങ്ങൾ: വെള്ളച്ചി, പാറു, യശോദ.