ചാല: വെള്ളൂരില്ലം എൽ.പി സ്കൂളിന് സമീപം പീടികകണ്ടി ജാനകി (75) നിര്യാതയായി. വെള്ളൂരില്ലം എൽ.പി സ്കൂൾ മുൻ പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ഉഷ, ഷീല, ബേബിഗിരിജ, ബാബു, ചിത്ര
മരുമക്കൾ: സുഷീൽ കുമാർ (ചിറക്കുതാഴെ, മാതൃഭൂമി, മനോരമ ഏജന്റ്), പുഷ്പരാജൻ (ചേലോറ), വന്ദന ബാബു (സെൻറ് ഫ്രാൻസിസ് സ്കൂൾ, തോട്ടട). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാളികാപറമ്പ് ശ്മശാനത്തിൽ.